Help to download movies from various sites
(or)
വിവിധ സൈറ്റുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള വഴികള്‍
- വിഡിയോദുനിയയില്‍() നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍
ഇതില്‍ കൊടുത്തിട്ടുള്ള ലിങ്കുകള്‍ പ്രധാനമായും ഗൂഗിള്‍ വീഡിയോസിലോ,യൂട്യൂബിലോ ഉള്ളതാണ്.ഗൂഗിള്‍ പ്ലയര്‍ ഉപയോഗിച്ച് ഗൂഗിളിലെ വീഡിയോസ് പ്ലേ ചെയ്താല്‍ ഫയല്‍ ഓട്ടോമറ്റിക് ആയി മൈ വീഡിയോസില്‍(C:\Documents and Settings\\My Documents\My Videos\Google Videos) സേവ് ആകും .യൂട്യൂബില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ സൈറ്റ് ഉപയോഗിക്കുക.
-മെഗാഅപ്പ്‌ലോഡ് ()അല്ലെങ്കില്‍ റാപ്പിഡ്ഷെയറില്‍() നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍
നിങ്ങള്‍ക്ക് മേലെപറഞ്ഞ സൈറ്റുകളില്‍ അക്കൌണ്ടുണ്ടെങ്കില്‍ അധികം പ്രശ്നമില്ലാതെ കാര്യം നടത്താം.സൌജന്യമായ ഡൌണ്‍ലോഡാണെങ്കില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കുറച്ചുസമയം കാത്തിരിക്കേണ്ടി വരും.
No comments:
Post a Comment